KPCT കടപ്ലാമറ്റം
നാട്ടിലെ പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ആശാരിമാർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധ തൊഴിലാളികൾക്ക് ജോലി ലഭിക്കാനും, നാട്ടുകാർക്കും പ്രവാസി കുടുംബങ്ങൾക്കും വിശ്വസ്ത സേവനം ലഭ്യമാക്കാനുമുള്ള ട്രസ്റ്റിന്റെ സൗജന്യ ജനസേവന ഇടനില കേന്ദ്രം.
കടപ്ലാമറ്റം പഞ്ചായത്ത്
ഇടനിലക്കാരോ കമ്മീഷനോ ഇല്ലാതെ കടപ്ലാമറ്റത്തെ വിശ്വസ്തരായ തൊഴിലാളികളുമായി നേരിട്ട് ബന്ധപ്പെടാം.